എം.ഡി.യു.പി.എസ്. നടുഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, വയലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുൾച്ചേർന്ന്.............
നന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.
എം.ഡി.യു.പി.എസ്. നടുഭാഗം | |
---|---|
വിലാസം | |
തൈക്കാട്ടുശ്ശേരി തൈക്കാട്ടുശ്ശേരി , തൈക്കാട്ടുശ്ശേരി പി.ഒ. , 688528 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0478 2534292 |
ഇമെയിൽ | 34344mdups@gmail.com |
വെബ്സൈറ്റ് | www.mdupschool |
കോഡുകൾ | |
സ്കൂൾ കോഡ് | 34344 (സമേതം) |
യുഡൈസ് കോഡ് | 32111001108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈക്കാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 488 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെ ചിത്രവർമ്മ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
07-02-2022 | Mka |
ചരിത്രം
1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്
മാനേജ് മെന്റ്
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസിഡന്റോ, പ്രസിഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.
മാനേജർമാരുടെ പേരുവിവരം
ഭൗതികസൗകര്യങ്ങൾ
സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
1. | ||||
---|---|---|---|---|
2 | ||||
3 | ||||
4 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്ക്. ചേർത്തല അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ നിന്നും തൈക്കാട്ടുശ്ശേരി റോഡിൽ (തുറവൂർ - പമ്പ പാത) ഒരു കിലോമീറ്റർ
പടിഞ്ഞാറ്. NH 66 ൽ തുറവൂരിൽ നിന്നും തുറവൂർ - പമ്പ പാതയിൽ മൂന്നു കിലോമീറ്റർ
- ആലപ്പുഴ ജില്ല - ചേർത്തല താലൂക്ക് - തൈക്കാട്ടുശ്ശേരി വില്ലേജ് - തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ നിർദ്ദിഷ്ട തുറവൂർ - പമ്പ പാതയിൽ മണിയാതൃക്കൽ ക്ഷേത്രത്തിനു സമീപം മണിയാതൃക്കൽ കവലയിൽ, പാതക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.773134, 76.348390 |zoom=13}}