എം എസ് എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കലോത്സവം
കലോത്സവങ്ങളിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിനും സബ് ജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ നേടുവാൻ സാധിച്ചിട്ടുണ്ട്, അതിൽ വിജയിച്ച കുട്ടികൾക്ക് ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് കൂടാതെ സംസ്ഥാന തലത്തിൽ ഗ്രേഡ് കരസ്ഥമാക്കാനും സാധിച്ചു.
സ്പോർട്സ്
സ്പോർട്സ് മത്സരങ്ങളിൽ സ്‌കൂളിലെ വിദ്യാര്തഥികൾക്ക് ജില്ലാതലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
മറ്റ് അംഗീകാരങ്ങൾ
പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് ജുമാന ഫാത്തിമ പോസ്റ്റ് ബോക്സിന്റെ മാതൃക നിർമ്മിക്കുക ഉണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്ന പോസ്റ്റൽ വകുപ്പ് ജുമുഅയുടെ ചിത്രം വച്ച് സ്ഥാനം ഇറക്കുകയും മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച സ്റ്റാമ്പ് നൽകി ആദരിച്ചു . സ്ഥലം എം എൽ എ യും ജുമാനയെ ആദരിച്ചു.