എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
കൊറോണ എന്ന മഹാമാരി


എങ്ങോട്ടാണീ യാത്ര അനന്തമാം
മാനവരാശിക്ക് വിനാശകരമായ യാത്ര
കൊറോണ എന്ന മഹാസത്വം വിഴുങ്ങുന്ന കാഴ്ച
നമുക്ക് ഒന്നിച്ച് കൂടാം കൈകോർത്ത്

പണവും ,പദവിയും ,ആഡംബരങ്ങളും ഒന്നുമല്ല
സ്വാർത്ഥതയും ,അസൂയയും ഇവിടെ ഇല്ല
ഈ മഹാമാരിക്ക് മുൻപായി നാമെല്ലാം ന്യൂനം 
ഈ രണഭൂമി സ്നേഹത്തോടെ മുന്നേറാം
ചങ്ങല പൊട്ടിച്ചു ഒന്നായി മുന്നേറാം

നിപ്പ അതിജീവിച്ചു നാം
പ്രളയം എന്ന വിനാശം മറികടന്ന് നാം
കേവലം ചെറിയ പുഴുവിനെ തുരത്തും നാം
ശുചിയായി സംരക്ഷിക്കും നമ്മെത്തന്നെ
ഈ തയ്യാറെടുപ്പ് നമുക്ക് അല്ല മറ്റാർക്കും വേണ്ടി അല്ല
ഈ പാരിനു വേണ്ടി നമ്മുടെ ഉറ്റവർക്ക് വേണ്ടി
മറിച്ച് നമ്മുടെ അമ്മയായ ഭൂമിക്കുവേണ്ടി .

POORNENDHU
10A MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത