CHERUVANNUR A.L.P SCHOOL

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
CHERUVANNUR A.L.P SCHOOL
വിലാസം
ചെറുവണ്ണൂർ

ചെറുവണ്ണൂർ പി.ഒ, മേപ്പയ്യൂർ വഴി
കോഴിക്കോട്
,
673524
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04962776222
ഇമെയിൽalpscheruvannu916@gmail.com
കോഡുകൾ
സ്കൂൾ കോഡ്16507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല കെ.കെ
അവസാനം തിരുത്തിയത്
07-02-202216507


കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.

ചരിത്രം

1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത് ....കൂടുതൽ വായിക്കുക

ഞങ്ങളുടെ മികവുകൾ

എൽ.എസ്.എസ്‌

എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പ് നേടുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നു...കൂടുതൽ വായിക്കുക

യുട്യൂബ് ചാനൽ

'shool life' എന്ന പേരിൽ സ്‌കൂളിന്റെ യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു...ചാനൽ സന്ദർശിക്കാൻ ഇവിടെ

ക്ലിക്ക് ചെയ്യുക..

കലാമേള

പഞ്ചായത്ത് തല,സബ്ജില്ലാതല കലാമേളകളിൽ തുടര്ച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....കൂടുതൽ വായിക്കുക

കായികമേള

കായിക മേഖലയിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക്

മികച്ച പരിശീലനം നൽകിവരുന്നു...കൂടുതൽ വായിക്കുക

ശാസ്ത്രമേള

ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....കൂടുതൽ വായിക്കുക

അകത്താളുകളിൽ

സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

(കൂടുതൽ വിവരങ്ങൾ അറിയാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്യുക)

പേര്‌ മേഖല
രാജശ്രീ ആർ.എൽ ഷോട്ട് പുട്ട് അഖിലേന്ത്യാതലം സിൽവർമെഡൽ
അജയ് ഗോപാൽ ഗായകൻ,കൈരളി പട്ടുറമാൽ ജേതാവ്
പ്രദീപ് മുദ്ര പ്രശസ്ത നാടകനടൻ,സിനിമാ അഭിനേതാവ്,ചിത്രകാരൻ
സത്യൻ മുദ്ര പ്രശസ്ത നാടകനടൻ,സിനിമാ അഭിനേതാവ്,ചിത്രകാരൻ
ബൈജു.കെ.സി ചിത്രകാരൻ
ലിനീഷ് കെ.പി ചിത്രകാരൻ
കെ.പി ബിജു മുൻ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസി‍ഡണ്ട്
ഷംസു ചെറുവണ്ണൂർ കവി
അജയ് വിഷ്ണു ഡോക്ടർ
അശ്വിൻ പ്രകാശ്‌ ഡോക്ടർ

മുൻ പ്രധാനാധ്യാപകർ

മുൻ പ്രധാനാധ്യാപകർ
1 പയ്യോളി രാമുണ്ണി മാസ്റ്റർ
2 പി.കൃഷ്ണൻ നമ്പ്യാർ
3 എ.വി ഗോപാലൻ
4 പി.നാരായണൻ നായർ
5 അരീക്കൽ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
6 കുടകുത്തി കു‍ഞ്ഞിരാമൻമാസ്റ്റർ
7 പി.ഗോപാലൻ മാസ്റ്റർ
8 ടി.കെ ഗോപാലൻ കിടാവ്
9 കെ ബാലക്കുറുപ്പ്
10 ഇ.ശങ്കരക്കുറുപ്പ്
11 കെ.ജാനകി ടീച്ചർ
12 ടി.പി രാജഗോവിന്ദൻ മാസ്റ്റർ
13 ബാലകൃഷ്ണൻ മാസ്റ്റർ കെ
14 ബാലകൃഷ്ണൻ മാസ്റ്റർ എം
15 പുഷ്പ കെ.പി

അധ്യാപകർ

  • വത്സല കെ.കെ (HM)
  • സജിന സി.എസ്
  • ബിജീഷ് കെ.പി
  • ലിജു സി
  • ശ്രീലേഷ് എൻ
  • ഹസീന വി.സി
  • ദിവ്യ എസ്.ഡി
  • ഫസീല
  • ഫസ്ന
  • അശ്വതി
  • ശാലിനി
  • സംഗീത
  • നിമ്മി
  • അനുഷ
  • ആനന്ദ്
  • ശ്രീനിഷ
  • ജസ്‌ന
  • മുനീർ എം.വി (അറബിക്)
  • സുഹറ (അറബിക്)

വഴികാട്ടി

{{#multimaps:11.563768694612271, 75.70994130709589 |zoom=13}}{{Infobox AEOSch

"https://schoolwiki.in/index.php?title=CHERUVANNUR_A.L.P_SCHOOL&oldid=1610325" എന്ന താളിൽനിന്ന് ശേഖരിച്ചത്