ജി.എം.യു.പി.എസ് കണ്ണമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19864 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ് കണ്ണമംഗലം
വിലാസം
അച്ചനമ്പലം

കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0494 2490330
ഇമെയിൽkannamangalamgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19864 (സമേതം)
യുഡൈസ് കോഡ്32051300917
വിക്കിഡാറ്റQ64566432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ269
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസലാം ഇ
പി.ടി.എ. പ്രസിഡണ്ട്സി.എം സഹദുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
07-02-202219864


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ അച്ചനമ്പലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് കണ്ണമംഗലം.
ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. എഡ്യുസാറ്റ് ടെർമിനൽ
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. പരിസ്ഥിതി ക്ലബ്
  4. കബ്ബ് & ബുൾബുൾ
  5. സ്കൂൾ പി.ടി.എ

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 9 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി.എം.യു.പി സ്കൂൾ കണ്ണമംംഗലത്ത് എത്തിച്ചേരാം.
  • വേങ്ങരയിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു.
  • കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി.എം.യു.പി സ്കൂൾ കണ്ണമംംഗലത്ത് എത്താം

{{#multimaps: 11°4'41.38"N, 75°58'31.44"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കണ്ണമംഗലം&oldid=1609451" എന്ന താളിൽനിന്ന് ശേഖരിച്ചത്