സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45305HM (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കളത്തൂർ സെൻറ് മേരീസ് എൽ . പി സ്കൂൾ കളത്തൂർ പള്ളിയുടെ സമീപം കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു

സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ
കളത്തൂർ സെൻറ് മേരീസ്എൽ . പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു
വിലാസം
കളത്തൂർ

കളത്തൂർ പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04822 229403
ഇമെയിൽstmaryslpskalathoor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്45305 (സമേതം)
യുഡൈസ് കോഡ്32100900502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോഷി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ജെൻസി
അവസാനം തിരുത്തിയത്
03-02-202245305HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കളത്തൂർ സെൻറ് മേരീസ്എൽ . പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ സമീപത്തു സെൻറ് മേരീസ് യു. പി സ്കൂളും സെൻറ് മേരീസ് പള്ളിയും പോസ്റ്റ് ഓഫീസും ഉണ്ട് .കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം ഇവിടെ സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് എൽ പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ . ഫാ . ജോസഫ് ഓണംകുളം ആണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സംരക്ഷണ യെജ്‌ഞം

yajnjam
സ്കൂൾ സംരക്ഷണ സമിതി രൂപീകരണം
പ്രതിജ്ഞ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
കൃതജ്ഞത

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ മാനേജർമാർ

  1. 1949-1954 : ഫാ. ദേവസ്യാ കളപ്പുരക്കൽ
  2. 1954-1959 : ഫാ. തോമസ് താഴത്തെട്ടു
  3. 1960-1963 : ഫാ. മാത്യു ഓലിക്കൽ
  4. 1963-1964 : ഫാ. മാത്യു നരിക്കുഴി
  5. 1964-1966 : ഫാ. ഏബ്രാഹം തെക്കേമുറി
  6. 1966-1968 : ഫാ. ജോസഫ് ഇഞ്ചിപ്പറമ്പിൽ
  7. 1969-1973 : ഫാ. മാത്യു മാമ്പഴക്കുന്നേൽ
  8. 1973-1976 : ഫാ. മാത്യു മാന്തോട്ടം
  9. 1976-1980 : ഫാ. സെബാസ്റ്റ്യൻ പനായകക്കുഴി
  10. 1980-1981 : ഫാ. ജോസഫ് പുരയിടം
  11. 1981-1986  : ഫാ. സെബാസ്റ്റ്യൻ പെരുവേലി
  12. 1986-1989 : ഫാ. ഇമ്മാനുവേൽ വെട്ടുവഴി
  13. 1989-1990 : ഫാ. സെബാസ്റ്റ്യൻ മണ്ണൂർ
  14. 1990-1995 : ഫാ. തോമസ് വടക്കുമുകുളേൽ
  15. 1995-1997 : ഫാ. പോൾ പാഴേംപള്ളിൽ
  16. 1997-2000 : ഫാ. തോമസ് ചെല്ലന്തറ
  17. 2000-2005: ഫാ. അലക്സ് കോഴിക്കോട്ട്
  18. 2005-2009: ഫാ. മാത്യു മൂത്തേടം
  19. 2009-2015 : ഫാ. ജോർജ് മണ്ണുകുശുമ്പിൽ
  20. 2015-2020 : ഫാ. മാത്യു കടൂക്കുന്നേൽ
  21. 2020-  : ഫാ. ജോസഫ് മഠത്തികുന്നേൽ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2003-04 : സി.ആൻസി ജോസ്
  2. 2004-06 : സി എൽസമ്മ ജോർജ്
  3. 2006-09 : സി സെലിൻ സക്കറിയാസ്
  4. 2009-12  : സി സീസമ്മ അഗസ്റ്റിൻ
  5. 2012-__: സി ആൻസി ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി