സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ്. വീമ്പൂർ
വിലാസം
വീമ്പൂർ

GUPS VEEMBOOR
,
മാരിയാട് പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ9048225286
ഇമെയിൽgupsvmbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18583 (സമേതം)
യുഡൈസ് കോഡ്32050600702
വിക്കിഡാറ്റQ64567756
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ285
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി എം
എം.പി.ടി.എ. പ്രസിഡണ്ട്അമൃത
അവസാനം തിരുത്തിയത്
03-02-202218583


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                   1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല കൂടുതൽ വായിക്കാം
                

ഭൗതികസൗകര്യങ്ങൾ

മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ 18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ് ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . മറ്റ് സൗകര്യങ്ങൾ അറിയാൻ

കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്ലറ്റ് , ജലസേചന സൗകര്യങ്ങളുണ്ട് . വൈഫൈ കണക്ഷൻ ലഭ്യമാണ് . സ്‌കൂളിന് സ്വന്തമായി ബ്ലോഗ് ഉണ്ട് . ഓഡിറ്റോറിയം സ്റ്റേജ് എന്നിവയും ഉണ്ട് . സ്‌കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന സ്വന്തമായി ഒരു റോഡ് എന്ന സ്വപ്നവും പൂവണിഞ്ഞു .2017 ജനുവരി 21 ശനിയാഴ്ച മഞ്ചേരി എം എൽ എ അഡ്വക്കറ്റ് ശ്രീ എം ഉമ്മർ ഉത്ഘാടനം നിർവഹിക്കുന്നു



ക്ലബുകൾ

വഴികാട്ടി

-MANJERI CALICUT ROAD

-6.1 KM FROM MANJERI

-13.2 KM TO KONDOTTY

-VEEMBOOR

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വീമ്പൂർ&oldid=1571395" എന്ന താളിൽനിന്ന് ശേഖരിച്ചത്