പൂവിൽ നിറയെ പൂമ്പാറ്റ പൂമ്പൊടി പൂശും പൂമ്പാറ്റ പൂന്തേൻ കുടിക്കും പൂമ്പാറ്റ വർണ്ണച്ചിറകാൽ പാറുമ്പോൾ കാണാനെന്തു രസമാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത