ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45328 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി
വിലാസം
കാണക്കാരി

കാണക്കാരി പി.ഒ കോട്ടയം
,
കാണക്കാരി പി.ഒ.
,
686632
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽkanakkaryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45328 (സമേതം)
യുഡൈസ് കോഡ്32100900501
വിക്കിഡാറ്റQ87661371
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ. എം.
പി.ടി.എ. പ്രസിഡണ്ട്ആന്റണി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി കെ. ടിറ്റൻ
അവസാനം തിരുത്തിയത്
01-02-202245328


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ കാണക്കാരി എന്ന സ്ഥലത്തുളള ഒരു സർക്കാർസ്ക്കൂളാണ് ഗവ എൽ പി സ്ക്കൂൾ കാണക്കാരി.

ചരിത്രം

1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.കൂടുത‍ൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സുമുറികൾ വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമനമ്പ

പേര് കാലയളവ്
1 ശ്രീമതി ജയ ജേക്കബ് 2019-20
2 ശ്രീമതി റൂബി എം തോമസ് 2017-19
3 ശ്രീമതി ജയശ്രീ ആർ 2016-17
4 ശ്രീമതി ലിസി ജോസഫ് 2010-16
5 ശ്രീമതി പി.റ്റി. റോസമ്മ 2009-2010
6 ശ്രീമതി കെ.എൽ. ശ്രീദേവി 2004-2009
7 ശ്രീമതി ഇന്ദിര

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി