എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three
36048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36048 |
യൂണിറ്റ് നമ്പർ | LK/2018/36048 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ലീഡർ | ശ്രീനിധി എസ് |
ഡെപ്യൂട്ടി ലീഡർ | ശിഖ ശ്രീകുമാർ, ശ്രീ ഗൗരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
അവസാനം തിരുത്തിയത് | |
01-02-2022 | 36048 |
ലിറ്റൽ കൈറ്റ്സ് ആദ്യ പി ടി എ യോഗം
ലിറ്റിൽ കൈറ്റ്സ് 2021 -23 അധ്യയന വർഷത്തെ പി ടി എ യോഗം ഡിസംബർ 12 നു ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കൂടി. യൂണിറ്റ് പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അറിയിച്ചു. യൂണിറ്റ് പ്രവത്തനങ്ങൾക്കു പൂർണ പിന്തുണ പി ടി എ വാഗ്ദാനം ചെയ്തു
ലിറ്റൽ കൈറ്റ്സ് ആദ്യ ക്ലാസ്സ്
ഡിസംബർ 13 നു ആദ്യത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ നടന്നു .കമ്പ്യൂട്ടർ ബേസിക് , ഹാർഡ് വെയർ സോഫ്റ്റ്‌വെയർ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ കുട്ടികൾ മനസിലാക്കി . തുടർന്ന് 2 D - 3 D അനിമേഷൻ ചിത്രങ്ങൾ കുട്ടികൾ കണ്ടു . തുടർന്ന് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അവതരിപ്പിച്ചു തുടർന്ന് tupi ട്യൂബ് എന്ന സങ്കേതം പരിചയ പെടുത്തി . ഇതിൽ FPS എന്നതിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കി
നമുക്കും വിമാനം പറപ്പിക്കാം
ഡിസംബർ 18 നു രണ്ടാമത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ tupi ട്യൂബ് എന്ന സങ്കേതത്തിൽ സ്റ്റാറ്റിക് BG മോഡ് , ഫ്രെയിംസ് മോഡ് എന്നിവ ഉപയോഗിച്ച് ആദ്യ അനിമേഷൻ ചെയ്തു അത് വീഡിയോ ആക്കി സേവ് ചെയ്തു . തുടർന്ന് Dynamic BG മോഡ് ഉപയോഗിച്ച് മുൻപ് ചെയ്ത പ്രവർത്തനം ഒന്നുകൂടി ആവർത്തിച്ചു
ലിറ്റൽ കൈറ്റ്സ് ക്രിസ്ത്മസ് ആഘോഷം
ഡിസംബർ 23 നു ക്രിസ്ത്മസ് ആഘോഷം നടന്നു . പ്രോഗ്രാം സ്കൂൾ ഹെഡ്‍മിസ്ട്രെസ്സ് മായാ ടീച്ചർ ഉത്‌ഘാടനം ചെയ്തു അംഗങ്ങൾ പല കലാ പരുപാടികൾ അവതരിപ്പിച്ചു. തുടർന്നു കേക്ക് മുറിച്ചു . അംഗങ്ങൾ പരസ്പരം ക്രിസ്ത്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു