എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നേട്ടങ്ങൾ /
2021-22 നേട്ടങ്ങൾ
2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.
എസ് എസ് എൽ സി
പ്ലസ് ടു
ക്വിസ് മത്സരം
പ്രോജക്ട് അവതരണം
ഹന്ന മറിയം മത്തായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തിലും,ശാസ്ത്രരംഗം പ്രോജക്ട് അവതരണത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി. ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
പ്രസംഗമത്സരം
ഹന്ന മറിയം മത്തായി ചുവടെ ചേർക്കുന്ന മത്സരങ്ങളിൽ വിജയികളായി.
ഗാന്ധി ജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് 2021സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം
പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഗാന്ധി ജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് 2021ൽ സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനം
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
കേരളപ്പിറവിയോടനുബന്ധിച്ച് 2021ൽ ഹൈസ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ മൂന്നാം സ്ഥാനം
കേരളപ്പിറവിയോടു അനുബന്ധിച്ച് 2021ൽ സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
കവിതാരചന
തളിര് സ്കോളർഷിപ്പ്
| ക്രമ നമ്പർ | വർഷം | വിദ്യാർത്ഥിയുടെ പേര് | ക്ലാസ്സ് | റാങ്ക് |
|---|---|---|---|---|
| 1 | 2022 | കൃപ മറിയം മത്തായി | 8 | 4 |
| 2 | 2022 | ഹന്ന മറിയം മത്തായി | 9 | 6 |
| 3 | 2022 | ആദിയ അനീഷ് | 8 | 53 |
| 4 | 2022 | ലിജിൻ ജോർജ് ജോൺ | 9 | 55 |
| 5 | 2022 | അതിശയ സൂസൻ ജോസഫ് | 8 | 78 |
| 6 | 2022 | ലാവണ്യ മണിക്കുട്ടൻ | 5 | 48 |
| 7 | 2022 | റെബേക്ക മറിയം കുര്യൻ | 7 | 78 |