Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പരിസ്‌ഥിതിയെ സംരക്ഷിക്കാം
1972 മുതൽ നാം എല്ലാവരും
ഓരേ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി
ആചരിക്കുന്നുണ്ടല്ലേജൂൺ 5
ന് നാം ഏവരും ഒരു വൃക്ഷത്തെയെങ്കിലും നമ്മൾ
നട്ടു പിടിപ്പിക്കണം അതുപോലെ തന്നെ എല്ലാ
സ്കൂളുകളിലും എല്ല കുട്ടികൾക്കും വൃക്ഷത്തെകൾ കൊടുക്കും ഇപ്പോൾ നമ്മുടെ നാട്ടിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു പകരം
മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് കുന്നുകൾ ഇടിച്ച് നിരപ്പാക്കിയും പുഴകൾ മണ്ണ് ഇട്ട് മൂടിയും വലിയ ഉയരമുള്ള കെട്ടിടങ്ങൾ
കെട്ടിയും വലിയ കെട്ടിടങ്ങളിലെ മാലിന്യം
പുഴകളിലും നദികളിലും ഒഴിക്കി പുഴയും നദിയും മാലിന്യം കൊണ്ട് നിറയുന്നു
അതിൽ കൊതുക് വന്ന് ഇരുന്ന് മുട്ട ഇട്ട് മുട്ടകൾ വിരിഞ്ഞ് കൊതിക് പെരുകുകയും കൊതുകൾ
മനുഷ്യരെ കടിക്കുകയും
മനുഷ്യർക്ക് അസുഖം വരുകയും ചെയ്യുന്നു നമ്മൾ
ആണല്ലേ അതിനും
കാർണ്ണക്കാർ നമ്മളല്ലെ
പുഴയിലും നദിയിലും മാലിന്യം
വലിച്ചെറിയുന്നതും ഒഴുക്കുന്നതും നമ്മൾ ഇങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ നമ്മൾക്ക്
അസുഖം കുറയും. നമ്മുടെ
വീടിന് ചുറ്റും പാത്രങ്ങളിൽ
കെട്ടികിടക്കുന്ന. വെള്ളം ഒഴുക്കി വിടുക. അപ്പോൾ
അസുഖം കുറയും.......
ഇപ്പോൾ നമ്മുടെ നാട്ടിൽ മുൻ പന്തിയിൽ. നിൽക്കുന്നത് വനനശീകരണമാണല്ലോ നമ്മൾ എന്തിനാണ് വനം
നശിപ്പിക്കുന്നത് നമ്മൾ വനം
വനം നശിപ്പിച്ചാൽ അതിൻ്റെ
ദേഷം നമ്മുക്കല്ലെ വനം
നശിപ്പിക്കുമ്പോൾ വനത്തില്ലുള്ള മൃഗങ്ങൾ.
നാട്ടിലേക്ക് ഇറങ്ങുന്നു
വനത്തിൽ നിന്ന് കാട്ടാനകളാണ് ഇറങ്ങുന്നത്
എങ്കിൽ നമ്മുടെ കൃഷിയെല്ലാം നശിപ്പിക്കും
പുലിയാണങ്കിലേ നമ്മുടെ
ജീവന്നു തന്നെ ആപത്ത്
നാം നമ്മുടെ നാടിനെ നശിപ്പിക്കാതെ സംരക്ഷിക്കുകയാണ്
വേണ്ടത് അതിനു വേണ്ടി നാം
ഓരോർത്തരും നമ്മുടെ ഭൂമിയെ സ്നേഹിക്കുകയും
സംരക്ഷിക്കുകയും ചെയ്യുക
നമ്മൾ മരങ്ങൾ
വളർത്തുകയും ചെയ്യുക
നമ്മൾ നമ്മുടെ ഭൂമിദേവിയെ
സങ്കടപ്പെടുത്തിയതിനാലാണ്
നമ്മുടെ നാട്ടിൽ വെള്ളപ്പൊക്കും ഒരു പാട് നാഷനഷ്ടങ്ങളും ദുരിതവും
കഷ്ടപ്പാടുകളും നമ്മൾക്ക്
ഉണ്ടാക്കുന്നത് ഓരേ അനുഭവങ്ങളും നമ്മൾ മനസ്സില്ലാക്കി നമ്മുടെ ഭൂമിദേവിയെയും പ്രകൃതിയേയും നമ്മൾ ഒത്തൊരുമയോടെ കാത്ത്
സംരക്ഷിക്കണം നമ്മുടെ പ്രകൃതിയെ നശിപ്പിക്കുനതിനാലാണ് നമ്മുടെ നാടിന് ദുരിതം സംഭവിക്കുന്നത് നാം നമ്മുടെ
പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നല്ലൊരു സുന്ദര ഭൂമിയെ വളർത്തിയെടുക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|