ഗവ ഹൈസ്കൂൾ കേരളപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
41028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41028
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല kollam
ഉപജില്ല kundara
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1k.Bindhu kumari
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sindhu.S
അവസാനം തിരുത്തിയത്
01-02-2022HM41028

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.