ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കാട്ടിലങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കാട്ടിലങ്ങാടി
വിലാസം
ആതവനാട്

ആതവനാട് പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ0494 2571998
ഇമെയിൽkattilangadyglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19321 (സമേതം)
യുഡൈസ് കോഡ്32050800107
വിക്കിഡാറ്റQ64566239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത .സി
പി.ടി.എ. പ്രസിഡണ്ട്ജലീൽ മുഞ്ഞക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
25-01-202219321


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി പ്രദേശത്ത്1927ൽ സ്ഥാപിതമായ ഈ വിദ്യാലയം സമൂഹത്തിന് മുഴുവൻ വെളിച്ചം പകർന്ന് നൽകി നിലകൊള്ളുന്നു.ബഹുമാന്യരായ മടത്തിൽ വളപ്പിൽ സെയ്താലി,തോണിക്കടവത്ത് മുഹമ്മദ് മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത മറ്റു പ്രമുഖരും ചേർന്നാണ്ഈ വിദ്യാലയത്തിന് അടിത്തറ പാകുന്നത്.തിരൂർ വിദ്യാഭ്യാസജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലാണ് ഈ  വിദ്യാലയം സ്ഥിതി  ചെയ്യുന്നത്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ആകെ സ്ഥലം:1 ഏക്കർ കെട്ടിടങ്ങൾ :5 ക്ലാസ് റൂമുകൾ:8 ,സ്മാർട്ട് റൂം  1,പ്രീ പ്രൈമറി ക്ലാസ് റൂം 2 ശുചി മുറികൾ:4 അടുക്കള :1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 കുഞ്ഞുണ്ണി മാസ്റ്റർ
2 പാറുക്കുട്ടി ടീച്ചർ
3 കൃഷ്ണദാസൻ  മാസ്റ്റർ
4 അരവിന്ദാക്ഷൻ മാസ്റ്റർ
5 സൈതലവി മാസ്റ്റർ
6 ആനന്ദവല്ലി ടീച്ചർ
7 രത്‌നം ടീച്ചർ
8 ശ്രീകല ടീച്ചർ
9 മല്ലിക ടീച്ചർ

ചിത്രശാല

ചിത്രം കോഴിക്കോട്  തൃശൂർ  നാഷണൽഹൈവേയിൽ വെട്ടിച്ചിറ എന്ന സ്ഥലത്തുനിന്നും കൂടശ്ശേരിപ്പാറ ,മാട്ടുമ്മൽ എന്നീ സ്ഥലങ്ങൾ വഴി  5  കി മി സഞ്ചരിച്ചു  കാട്ടിലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ {{#multimaps:10.899344,76.01128|zoom=18}} ചിത്രശാല