ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS KADUNGAPURAM (സംവാദം | സംഭാവനകൾ) (''''Sprint Sports club.''' വിജയക്കുതിപ്പുമായ് എന്നും മുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Sprint Sports club.

വിജയക്കുതിപ്പുമായ് എന്നും മുന്നിൽ നിൽക്കുന്ന കടുങ്ങപുരത്തിൻ്റെ കായിക കൂട്ടായ്മ Sprint Sports club. വിവിധ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വരെ എത്തുന്നതിന് സ്കൂളിലെ കായിക താരങ്ങൾക്ക് സാധിച്ചു. മികച്ച കായിക അധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനമാണ് കുട്ടികളെ വിജയിന്നിലെത്തിക്കുന്നത്.