ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്പോർട്സ് ക്ലബ്ബ്
Sprint Sports club.


വിജയക്കുതിപ്പുമായ് എന്നും മുന്നിൽ നിൽക്കുന്ന കടുങ്ങപുരത്തിൻ്റെ കായിക കൂട്ടായ്മ Sprint Sports club. വിവിധ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വരെ എത്തുന്നതിന് സ്കൂളിലെ കായിക താരങ്ങൾക്ക് സാധിച്ചു. മികച്ച കായിക അധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനമാണ് കുട്ടികളെ വിജയിന്നിലെത്തിക്കുന്നത്.