സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.ശങ്കരമംഗലം മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ശ്രീ ടി സി എബ്രഹാം ആണ്.
| സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ | |
|---|---|
| വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarysupgseraviperoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37341 (സമേതം) |
| യുഡൈസ് കോഡ് | 32120600117 |
| വിക്കിഡാറ്റ | Q87593798 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 11 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫിലിപ്പ് മത്തായി |
| പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീലമണി പി കെ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Hm37341 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഇരവി എന്ന രാജാവ് ഭരിച്ചിരുന്ന ഇരവിയുടെ ഊര് എന്ന അർഥത്തിൽ ഇരവിപുരം എന്നറിയപ്പെടുകയും പിന്നീട് ഇരവിപേരൂർ എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഇരവിപേരൂരിന്റെ മൂന്നാം വാർഡിന്റെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പെൺകുട്ടികൾ വീട്ടുവളപ്പിൽ ഒതുങ്ങി കഴിയേണ്ടവരല്ല എന്നും പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ചിന്താഗതിയോടെ അവരുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് താന്നിക്കൽ കൊച്ചു ചാക്കോച്ചൻ, കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മൻ, തെങ്ങുമണ്ണിൽ കുരുവിള ഉമ്മൻ എന്നീ മഹത്‌വ്യക്തികളുടെ പ്രയത്നഫലമായും, സ്കൂളിനാവശ്യമായ സ്ഥലം തെങ്ങുമണ്ണിൽ ശ്രീ വർക്കി ഉമ്മൻ ദാനം നൽകികൊണ്ട്1926 ൽ ഇവരുടെ അനേകകാലത്തെ സ്വപ്നം അഞ്ചാം ക്ലാസ് തുടങ്ങി കൊണ്ട് പൂവണിഞ്ഞു. 1927 ൽ 6,7 എന്നീ ക്ലാസുകൾ തുടങ്ങി ജാതിമത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നു.അനേക കുട്ടികൾ ഈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടായി കുട്ടികളിൽ വിജ്ഞാനത്തിന്റെ അറിവ് പകർന്നു കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് മുതൽ ഏഴ് വരെയുള്ള ഈ സകൂളിൽ ആകെ നാലു ക്ലാസ് മുറികളാണുളളത് എല്ലാമുറികളിലും ഫാനും ലൈറ്റും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട് പാച കത്തിനായി എൽ പി ജി ഗ്യാസ് ഉപയോഗിക്കുന്നു . പൂർവ്വ വിദ്യാർത്ഥികൾ ഓഫീസ് മുറി ടൈൽസിട്ട് മനോഹരമാക്കി. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതിവിശാലമായൊരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. വായന ശീലം പരിപോഷിപ്പിക്കുന്നതിന് ഉതകും വിധം ഒരു ഗ്രന്ഥശാലയും, കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ലബോറട്ടറിയും, ഗണിതത്തിനോടെ താല്പര്യം വർധിപ്പിക്കാൻ ഗണിത ലാബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
2017-2018 വർഷത്തിൽ ജില്ലാ പ്രവർത്തി പരിചയ മത്സരങ്ങളിൽ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലി എല്ലാ ആഴ്ചകളിലും നടത്തുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല കുമ്പഴ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ചുറ്റളവിൽ ഇരവിപേരൂർ വൈ എം സി യോടു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക .{{#multimaps:9.383148,76.643168 |zoom=18}} |
|}