ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ഗണിത ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യവേദി , കൂടാതെ കുട്ടികളിൽ മനുഷ്യത്വം വളർത്താനും സർഗ്ഗവാസനകൾ ഉണർത്താനും അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിദ്യാലയ പ്രവർത്തനരംഭത്തിൽ തന്നെ വായനാദിനവും,വായനാവാരവും ആചരിക്കുക, വായനമത്സരങ്ങൾ നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക ,പ്രബന്ധ മത്സരങ്ങൾ ,പ്രസംഗങ്ങൾ, എന്നിവ സംഘടിപ്പിക്കുക ,മറ്റു കലാ മത്സരങ്ങൾ നടത്തുകയും പങ്കെടുപ്പിക്കുകയും ചെയ്യുക എന്നിവ പ്രവർത്തനങ്ങൾ ആണ് .