ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വി.എച്ച്.എസ്.എസ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1997 ലാണ് ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി ആയി ഉയർന്നത് .
കോഴ്സുകൾ
- ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (GDA)
- അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ (AFD)
- ഓഫീസിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് (OFE)
സ്റ്റാഫ്
ക്രമ നമ്പർ | പേര് | ഉദ്യോഗപ്പേര് | ചുമതല |
---|---|---|---|
1 | കനക കെ | എൻ വി ടി -കോമേഴ്സ് | പ്രിൻസിപ്പൽ ഇൻ ചാർജ് |
2 | ഷൈനി എ കെ | വി ടി - ഡി എൻ | എൻ എസ് എസ് പ്രോഗ്രാം ഓഫീസർ |
3 | രജ്ന എ പി | വി ടി -സി & ഇ | PTC
വൊക്കേഷണൽ എക്സ്പോ ഇൻ ചാർജ് |
4 | ബിനു സെബാസ്റ്റ്യൻ | വി ടി -ആർ ബി കെ സി | സ്റ്റഡി ടൂർ കോർഡിനേറ്റർ |
5 | സ്നിഗ്ധ അജയൻ | എൻ വി ടി ഇംഗ്ലീഷ് | എസ് ആർ ജി കൺവീനർ
വിജയോത്സവം കൺവീനർ |
6 | |||