ജ്ഞാനോദയം എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47602 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'കട്ടികൂട്ടിയ എഴുത്ത്'

ജ്ഞാനോദയം എ എൽ പി എസ്
വിലാസം
എരവടൂർ

എരവടൂർ പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0496 2614125
ഇമെയിൽgnanodayameravattur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47602 (സമേതം)
യുഡൈസ് കോഡ്32041001007
വിക്കിഡാറ്റQ64551164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമീല പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസ൪
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
31-01-202247602


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര റ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം

ചരിത്രം

 എരവട്ടൂർ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂൾ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉൾപ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവർ താമസിക്കുന്നവരുമായ എരവട്ടൂർ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആദ്യത്തെ വിദ്യാർത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകൻ അമ്മതും ആണ് ആരംഭത്തിൽ   1 2 3   ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതർത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വസന്ത ഒ ഹെഡ്മിസ്ട്രസ്റ്റ് റോജാഭായ്.കെ ജമീല പി.കെ ജാസ്മീൻബീഗംപി.കെ മുഹമ്മദലി.കെ.കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്ന

ചിത്രശാല

പ്രവേശനോത്സവം

കൂടുതൽ കാണുക

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജ്ഞാനോദയം_എ_എൽ_പി_എസ്&oldid=1530040" എന്ന താളിൽനിന്ന് ശേഖരിച്ചത്