ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .

ഹൈസ്കൂൾ വിഭാഗം


ഹൈസ്കൂൾ വിഭാഗം,IT ബ്ലോക്ക്