സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം
പ്രമാണം:ST George ups Uru likunnam
വിലാസം
ഉരുളികുന്നം

ഞണ്ടു പാറ പി.ഒ പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽstgeoups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32367 (സമേതം)
യുഡൈസ് കോഡ്32100400209
വിക്കിഡാറ്റQ87659606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ്മോൾ പുത്തൻപുര
പി.ടി.എ. പ്രസിഡണ്ട്രാജീവ് പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോൺസൺ
അവസാനം തിരുത്തിയത്
31-01-2022St. George UPS Urulikunnam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉരുളികുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോർജ് യു .പി സ്കൂൾ .

ചരിത്രം

1953 ൽ ആരംഭിച്ച വിദ്യാലയം ആണിത് .കൂടുതൽ അറിയുക

മാനേജ്‌മന്റ്

കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ST.ജോർജ് UP സ്കൂൾ ഉരുളികുന്നം .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ Smt.Chithra k.v,Smt. Marykutty Joseഎന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്പോർട്സ് ക്ലബ്


അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ്  സ്കൂളിൽ പ്രവത്തിച്ചു വരുന്നു

നേട്ടങ്ങൾ

  • -----
  • ----

ചിത്രശാല

ജീവനക്കാർ

അധ്യാപകർ

Sr .ജെയ്‌മോൾ പുത്തൻപുര :-HM

Smt .മേരിക്കുട്ടി ജോസ് :-LPST

Sr .ജോമോൾ മാത്യു ;-LPST

Smt .ചിത്ര കെ.വി :-LPST

Smt .ഹൈമി ബാബു :-LPST

Sr.ജാസ്മിൻ ജോസ് :-UPST

Smt .അനിത ജെ :-UPST

അനധ്യാപകർ

Smt .സനിജ ജോസ്

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1
2
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

പ്രശസ്തരായ വ്യക്തികൾ

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017

വഴികാട്ടി