Govt: Model L. P. G. S. Thadiyoor
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Govt: Model L. P. G. S. Thadiyoor | |
---|---|
വിലാസം | |
തടിയൂർ തടിയൂർ , തടിയൂർ പി.ഒ. , 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsthadiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37608 (സമേതം) |
യുഡൈസ് കോഡ് | 32120601521 |
വിക്കിഡാറ്റ | Q87594989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 74 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ എ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ജോബി ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി ര൯ജിത് |
അവസാനം തിരുത്തിയത് | |
31-01-2022 | Sindhuthonippara |
{{Infobox School
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
1101 ഇടവം 11ാം തീയതി [1926] പ്റവ൪ത്തനം ആരംഭിച്ച വിദ്യാലയമാണ് ഗവ.മോഡൽ എൽ.പി.എസ്.തടിയൂ൪.1975 കാലഘട്ടത്തിൽ പ്റവ൪ത്തന മികവിന് അംഗീകാരമെന്ന നിലയിൽ മോഡൽ സ്കൂളായി ഉയ൪ത്തപ്പെട്ടു.തിരുവല്ല-റാന്നി മെയി൯ റോഡിന് സമീപം ഓരേക്കറോളം വിസ്തൃതിയിലുള്ള സഥലത്താണ് ഈ സ്കൂൾ സഥിതി ചെയ്യുന്നത്.വർഷം തോറും അഭിവൃത്തി പൃാപിച്ചുകൊ൯ഡിരിക്കുന്ന ഒരുവിദ്യാലയമാണിത്.പൃീ-പൃൈമറി മുതൽ 4ാം ക്ളാസ് വരെ 100 ൽഅധികം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.കലാ-കായിക രംഗങ്ങളിലും അക്കാദമിക രംഗങ്ങളിലും മികവ് പുല൪ത്തുന്ന കുട്ടികളാണ് ഞങ്ങൾക്കുള്ളത്. എൽ.എസ് .എസ്.സ്കോളർഷിപ്പിന് എല്ലാ വർഷങ്ങളിലും ഒന്നിലധികം കുട്ടികൾ അർഹത നേടാറുണ്ട്.കുട്ടികൾക്ക് കഥകളി പ൦ിക്കുന്നതിനുള്ള സൗകര്യവും ഈവിദ്യാലയത്തിൽ ഉണ്ട്.അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മു൯പന്തിയിൽകൊണ്ടുവരുന്നതിനായി ഓരോ അധ്യാപകരുടേയുംശ്റദ്ധലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്രദിനം
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- ഗാന്ധി ജയന്തി
- അധ്യാപക ദിനം
- ശിശു ദിനം ഉൾപ്പെടെ എല്ലാം ദിനങ്ങളും നടത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻപഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. കലോത്സവങ്ങളിൽ കലാപ്രതിഭകളെ സബ് ജില്ലാ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിച്ചു. കഥകളി ക്ലാസ്സ് ,നൃത്ത പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി കാഞ്ഞീറ്റു കര ഹെൽത്തു സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.
ക്ളബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
അധ്യാപകർ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37608
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ