JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന.
40 അംഗങ്ങളുള്ള യൂണിറ്റ്.
2019ലെ സംസ്ഥാനത്തെ JRC ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.