കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണയെ അതിജീവിക്കാം

കൊറോണയെ അതിജീവിക്കാം -നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഇന്ന് അതിജീവിക്കാം  ക്ലാസ്സ് തിരിഞ്ഞുനോട്ടം.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണം എവിടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയും മാനസികാവസ്ഥയും അടിസ്ഥാനമാക്കിക്കൊണ്ട് ഇനിയുള്ള ക്ലാസ്സുകളിൽ ഭയമില്ലാതെ കരുതലോടെ മാത്രം മുന്നോട്ടുകൊണ്ടുപോകാനുള്ള ആരോഗ്യപ്രദമായ വഴികൾ യോഗത്തിൽ വിശദീകരിച്ചു.ഒന്നര കൊല്ലം മുന്നേ വിദ്യാലയത്തിൽ നിന്നും ഒന്നും വീട്ടിലേക്ക് ചെന്നിരുന്ന് കുട്ടികൾ പലതും അതും നഷ്ടപ്പെട്ടു കൊണ്ടാണ് നമ്മുടെ കയ്യിലേക്ക് തിരിച്ചുവരുന്നത്.ചില വിദ്യാർത്ഥികൾ തൻറെ കൂട്ടുകാരെയും യും മുത്തശ്ശൻ മുത്തശ്ശി മാരെയും അതിലുപരി രക്ഷിതാക്കളെ യോ നഷ്ടപ്പെട്ടു കൊണ്ടാവാം നമ്മുടെ മുന്നിലേക്ക് എത്തിച്ചേരുന്നത് അത് പഠനത്തിൻറെ പ്രാധാന്യം പോലെ തന്നെയാണ് ആണ് കുട്ടി യുടെ മാനസികാവസ്ഥയും അവയെ കണക്കിലെടുത്തുകൊണ്ട്പഠനത്തെ ആരോഗ്യപരമായി മുന്നോട്ടു കൊണ്ടുപോകാനും ഞാനും മാനസികമായി പ്രാപ്ത പെടേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.കാലത്ത് സ്കൂളിലേക്ക് വരുന്ന കുട്ടികളെ നാളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കുകയും കൈ കഴുകൽ ചെയ്യൽ എന്നീ ഘട്ടങ്ങളിലൂടെ കടന്ന് ശേഷം മാത്രമേ സാനിറ്റൈസർ ചെയ്തത് ക്ലാസ് മുറിയിലേക്ക് അ അനുവദിക്കാൻ പാടുകയുള്ളൂ എന്നും എന്നും തുടർന്ന് എന്ന കുട്ടിയുടെ ടെമ്പറേച്ചർ നോക്കി തിട്ടപ്പെടുത്തണം എന്നും ക്ലാസ്സിൽ വിശദീകരിച്ചു.

കൊറോണയെ അതിജീവിക്കാം -ആരോഗ്യ പ്രവർത്തകരുടെ കൈത്താങ്ങ്.