കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/തിരികെ വിദ്യാലയത്തിലേക്ക് 21
കൊറോണയെ അതിജീവിക്കാം
കൊറോണയെ അതിജീവിക്കാം -നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഇന്ന് അതിജീവിക്കാം ക്ലാസ്സ് തിരിഞ്ഞുനോട്ടം.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണം എവിടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയും മാനസികാവസ്ഥയും അടിസ്ഥാനമാക്കിക്കൊണ്ട് ഇനിയുള്ള ക്ലാസ്സുകളിൽ ഭയമില്ലാതെ കരുതലോടെ മാത്രം മുന്നോട്ടുകൊണ്ടുപോകാനുള്ള ആരോഗ്യപ്രദമായ വഴികൾ യോഗത്തിൽ വിശദീകരിച്ചു.ഒന്നര കൊല്ലം മുന്നേ വിദ്യാലയത്തിൽ നിന്നും ഒന്നും വീട്ടിലേക്ക് ചെന്നിരുന്ന് കുട്ടികൾ പലതും അതും നഷ്ടപ്പെട്ടു കൊണ്ടാണ് നമ്മുടെ കയ്യിലേക്ക് തിരിച്ചുവരുന്നത്.ചില വിദ്യാർത്ഥികൾ തൻറെ കൂട്ടുകാരെയും യും മുത്തശ്ശൻ മുത്തശ്ശി മാരെയും അതിലുപരി രക്ഷിതാക്കളെ യോ നഷ്ടപ്പെട്ടു കൊണ്ടാവാം നമ്മുടെ മുന്നിലേക്ക് എത്തിച്ചേരുന്നത് അത് പഠനത്തിൻറെ പ്രാധാന്യം പോലെ തന്നെയാണ് ആണ് കുട്ടി യുടെ മാനസികാവസ്ഥയും അവയെ കണക്കിലെടുത്തുകൊണ്ട്പഠനത്തെ ആരോഗ്യപരമായി മുന്നോട്ടു കൊണ്ടുപോകാനും ഞാനും മാനസികമായി പ്രാപ്ത പെടേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.കാലത്ത് സ്കൂളിലേക്ക് വരുന്ന കുട്ടികളെ നാളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കുകയും കൈ കഴുകൽ ചെയ്യൽ എന്നീ ഘട്ടങ്ങളിലൂടെ കടന്ന് ശേഷം മാത്രമേ സാനിറ്റൈസർ ചെയ്തത് ക്ലാസ് മുറിയിലേക്ക് അ അനുവദിക്കാൻ പാടുകയുള്ളൂ എന്നും എന്നും തുടർന്ന് എന്ന കുട്ടിയുടെ ടെമ്പറേച്ചർ നോക്കി തിട്ടപ്പെടുത്തണം എന്നും ക്ലാസ്സിൽ വിശദീകരിച്ചു.
രക്ഷകർത്താ യോഗം
തുടർന്ന് രക്ഷകർത്ത യോഗം കൂടുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട നിർദ്ദേശങ്ങൾ വിശദീകരിക്കുകയും ചെയ്തു.യോഗത്തിൽ അതിൽ കെ കെ എം എൽ പി എസ് എസ് വണ്ടി താവളത്തിലെ പ്രധാനധ്യാപിക ശ്രീമതി.കെ.റഹ്മത്തുന്നിസ,പിടിഎ പ്രസിഡൻറ് ദേവൻ അവർകൾ പങ്കെടുത്തിരുന്നു. ക്ലാസ് അടിസ്ഥാനത്തിലാണ് പിടിഎ യോഗം കൂടിയത്.കുറഞ്ഞത് 20 പേർ ചേർന്നുള്ള യോഗമായിരുന്നു രൂപീകരിച്ചത്.ജലദോഷമോ പനിയോ അലർജിയോ ഉള്ള കുട്ടികളെ നാളെ വീട്ടിൽ നിന്ന് പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉള്ള മുൻ ഏർപ്പാടുകൾ ചർച്ചയിൽ തീരുമാനിച്ചു.അതീവ ഗുരുതരമായ രോഗിയായി ഉള്ള കുട്ടികളെ കളെ നല്ലരീതിയിൽ തന്നെ എന്നെ ശ്രദ്ധിക്കണമെന്നും ഒന്നും ചർച്ചയിൽ വിശദമാക്കി.തുടർന്ന് രക്ഷിതാക്കൾ നിർബന്ധമായും വാക്സിൻ എടുക്കേണ്ടത് ഗൗരവം മനസ്സിലാക്കി കൊടുത്തു.ടാക്സി നേക്കഡ് എടുത്ത് രക്ഷിതാക്കൾ മാത്രമേ വിദ്യാർത്ഥികളെ അവളെ വിദ്യാലയത്തിൻ ഉള്ളിലേക്ക് അ കൊണ്ടുവരാൻ പാടുകയുള്ളൂ എന്നും ചർച്ചയിൽ തീരുമാനിച്ചു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് അ ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ കർ ചേർന്ന് എന്ന വിശദീകരണം നൽകി.
നവംബർ ഒന്ന് കേരളപ്പിറവി /തിരികെ സ്കൂളിലേക്ക്
സ്കൂൾ തുറക്കുന്ന ആദ്യത്തെ ദിവസം സം എല്ലാ അധ്യാപകരും ആരും കുട്ടികളെ അവളെ കരുതലോടെ വരവേൽക്കാൻ ഞാൻ തയ്യാറായി.അതിനു വേണ്ട വേണ്ട സൗകര്യങ്ങൾ നിങ്ങൾ ഓരോ ക്ലാസിലും ഒരുക്കിയിരുന്നു.ക്ലാസ് മുറിയുടെ മുന്നിൽ തന്നെ എന്നെ ശുദ്ധജലം ullamcorper ഹാൻവാഷ് എന്നിവ തയ്യാറാക്കി വെച്ചു.വിദ്യാലയത്തിലേക്ക് അ പ്രവേശിക്കുന്ന രക്ഷിതാക്കൾക്ക് അ സാനിറ്റൈസർ നൽകി ടെമ്പറേച്ചർ ടെസ്റ്റ് ചെയ്തു കൂടെ കുട്ടിയുടെയും ടെമ്പറേച്ചർ ടെസ്റ്റ് ചെയ്തു അത് സ്ഥിരീകരിച്ചു.രക്ഷിതാക്കളെ നാളെ രണ്ടടി മുന്നേ തിരിച്ചു പോകാൻ ഞാൻ ആവശ്യപ്പെടുകയും കുട്ടിയെ ക്ലാസ് മുറിയുടെ മുന്നിൽ ഉള്ള ഉള്ള വെള്ളത്തിൽ കൈ നന്നായി കഴുകുകയും ചെയ്യിപ്പിച്ച ശേഷം ഷം സാനിറ്റൈസർ നൽകി ടെമ്പറേച്ചർ ടെസ്റ്റ് ചെയ്തു ക്ലാസ്സിലേക്ക് അനുവദിച്ചു.ഓരോ കുട്ടികളും തൻറെ മാസ്ക് നല്ല രീതിയിൽ ധരിക്കുവാനും കൈമാറാൻ പാടുന്നതല്ലാ എന്നും എന്നും പറഞ്ഞു കൊടുത്തു.കയ്യിൽ കൊണ്ടുവന്നു ഉള്ള വസ്തുക്കൾ പരസ്പരം കൈമാറാൻ പാടില്ല എന്നും ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി 20 മിനിറ്റ് കൂടുമ്പോൾ കുട്ടികളെ സാനിറ്റൈസർ ഉപയോഗിക്കുവാൻ ഓർമ്മപ്പെടുത്തി.ക്ലാസിൽ വരാത്ത കുട്ടികൾക്ക് അ ക്ലാസ് എടുത്തതിനുശേഷം ഉള്ള ഉള്ള വിശദീകരണത്തോടെ കൂടി കൂടി അന്നത്തെ ഓൺലൈൻ ക്ലാസ്സുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു.ക്ലാസിലെ അവസാനത്തെ അരമണിക്കൂർ ടൂർ വാട്സാപ്പിൽ ക്ലാസ്സ് കണ്ട കുട്ടികൾക്കും ക്ലാസ് മുറിയിലെ കുട്ടികൾക്കും ഉള്ള സംശയങ്ങൾ വിശദീകരിച്ചു കൊടുത്തു.