സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡിജിറ്റൽ മാഗസിൻ

കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടികൾ ചേർത്ത് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.കാണാനായി

താഴെയ‍ുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.

https://online.pubhtml5.com/uvwq/briv/#p=1

 
 
 
 


വിവിധ ക്ലബുകളുടെ കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.സ്ക‍ൂളിന്റെ സമഗ്ര വികസനത്തിന് അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ട‍ുണ്ട്.

കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ കുട്ടികളുടെ മികവുകൾ കോർത്തിണക്കിനാടിന്റെ വിവിധ ഭാഗങ്ങളിൽ കോർണർ പിടിഎ കൾ സംഘടിപ്പിച്ചു . പഠനോത്സവം വളരെ ആകർഷകമാക്കി. ഫലപ്രദമായ SRG ,വൈവിധ്യമാർന്ന ദിനാചരണ പ്രവർത്തനങ്ങൾ .എൽ എസ് എസ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം . ഫലപ്രദമായ ക്ലാസ് പിടിഎ കൾ .

           കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠന സംവിധാനമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി.. ഓൺലൈൻ പഠനം കാര്യക്ഷമമാക്കി.

             നവംബർ 1 ന് സ്കൂൾ തുറന്നപ്പോൾകുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച്അധ്യയനം ആരംഭിച്ചു.