ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടികളുടെ പഠനാനുബന്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിലുണ്ട്. സയൻസ്, ഗണിതം, സോഷ്യൽസയൻസ് ,വിദ്യാരംഗം, സ്പോർട്സ്, അറബിക്, ഇംഗ്ലീഷ്,ഹിന്ദി ,ലിറ്റിൽകൈറ്റസ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.കൂടാതെ യു പി തലത്തിൽ വളരെ അധികം പ്രവർത്തനങ്ങൾ നടക്കുന്നു:.മലയാളത്തിളക്കം,സുരേലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, മലയാളം ഭാഷാ പഠനം - റോഷ്‌നി ,യു എസ് എസ് കോച്ചിംഗ്