സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനതപുരം സൗത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി അഞ്ചു വർഷത്തിൽ പാവനിർമ്മാണത്തിന്  സമ്മാനം  ലഭിച്ചു .2015 -ലും ,2019 -ലും ൽ.പ്രൈമറി വിഭാഗം പ്രവർത്തിപരിചയമേളയിൽ ഓവറാൾ കിരീടം ലഭിച്ചു .2019 -20  യുറീക്ക സ്കോളർഷിപ്പ്‌  പരീക്ഷയിൽ പഞ്ചായത്തു തലത്തിലും ,ജില്ലാതലത്തിലും സമ്മാനങ്ങൾ ലഭിച്ചു .