ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അടൽ ടിങ്കറിംഗ് ലാബ്
കേന്ദ്ര ഗവണ്മെന്റ് ( NITI Aayog) സഹായത്തോടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുളള അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനാധിഷ്ഠിത പഠനത്തിന് അവസരമൊരുക്കുന്നു. കുട്ടികളിൽ ജിജ്ഞാസയും, ഭാവനയും വളർത്തുന്നതോടൊപ്പം ROBOTICS, 3D Printing, Micro electronic controllers, Internet of things എന്നിവയിൽ പരിശീലനത്തിനും ഈ ലാബ് അവസരമൊരുക്കുന്നു. കൂടാതെ കുട്ടികളിൽ Computational thinking, Design knowledge, Problem solving skills, Adaptive learning, Physical computing skills എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു.
ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. → ATL
സയൻസ് ലാബ്
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും, പാഠാനുബന്ധ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനും, പര്യാപ്തമാണ് ഇവിടുത്തെ സയൻസ് ലാബ്.
കമ്പ്യൂട്ടർ ലാബ്
പ്രാക്ടീസ് റൂം
ഷീ ടോയ്‍ലറ്റ് & റെസ്റ്റ് റൂം