ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12036 (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ജി. എച്ച്. എസ്. എസ്. സൗത്ത് തൃക്കരിപൂര്‍| സ്ഥലപ്പേര്.| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| റവന്യൂ ജില്ല=കാസര്‍ഗോഡ്| സ്കൂള്‍ കോഡ്=12036| സ്ഥാപിതദിവസം=1 സ്ഥാപിതമാസം=| സ്ഥാപിതവര്‍ഷം=1919| സ്കൂള്‍ വിലാസം=തെക്കേ തൃക്കരിപൂര്| പിന്‍ കോഡ്=671311| സ്കൂള്‍ ഫോണ്‍=04672211404| സ്കൂള്‍ ഇമെയില്‍=12036southtrikaripur@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=‌| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| ‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=2268| പെൺകുട്ടികളുടെ എണ്ണം=2068| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| അദ്ധ്യാപകരുടെ എണ്ണം=35| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=



ചരിത്രം

ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക് ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി. 1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി. പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് GHSS സൌത്ത് തൃക്കരിപ്പൂർ .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2007- 08 വസന്ത
2008- 09 കാഞ്ചന
2009 - രാജലക്ഷിമി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.