ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/ഇനിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയില്ല

          ആ വാതിൽ പഴുത്തിലൂടതാ
                                     നോക്കൂ

          ജീവനറ്റ കാഴ്ചകൾ മാത്രം

          കണ്ണിനിന്നു ആകുന്നില്ല കാഴ്ചകൾ
                                         കാണാം

          മന്നിൽ ഇന്ന് പ്രഹരത്താൽ കാണുന്ന നാം

         കണുനനയാൻ ആഗ്രഹിക്കുന്നു

         ഒരിറ്റു കണ്ണുനീർ ഇല്ല .
   
         മുരടിച്ച മനസ്സും ശരീരവും

         കാണാം ആ കണ്ണുകള് സന്തോഷം
                                     ആഗ്രഹിക്കുന്നത്

        പക്ഷേ ഇനിയില്ല. . . . . . . .

        ഒരു നാഴിക പോലും ഇനിയില്ലാത്ത
                                   ഈ ജീവിതം



 

പ്രാർത്ഥന രാജൻ
9D ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത