ആ വാതിൽ പഴുത്തിലൂടതാ
നോക്കൂ
ജീവനറ്റ കാഴ്ചകൾ മാത്രം
കണ്ണിനിന്നു ആകുന്നില്ല കാഴ്ചകൾ
കാണാം
മന്നിൽ ഇന്ന് പ്രഹരത്താൽ കാണുന്ന നാം
കണുനനയാൻ ആഗ്രഹിക്കുന്നു
ഒരിറ്റു കണ്ണുനീർ ഇല്ല .
മുരടിച്ച മനസ്സും ശരീരവും
കാണാം ആ കണ്ണുകള് സന്തോഷം
ആഗ്രഹിക്കുന്നത്
പക്ഷേ ഇനിയില്ല. . . . . . . .
ഒരു നാഴിക പോലും ഇനിയില്ലാത്ത
ഈ ജീവിതം