ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം
വിലാസം
പ്രവിത്താനം

പ്രവിത്താനംപി.ഒ,
,
686651
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822247405
ഇമെയിൽsalpspravithanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൗലി വർഗീസ്
അവസാനം തിരുത്തിയത്
27-01-202231526-phm


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.

ചരിത്രം

റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.

കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു . 1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.

ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർതഥിനിയെ സ്കൂളിൽ പ്രവേശിപ്പിച്ചതോടെ സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനം സാധ്യമായി ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.746409,76.710644 |width=1100px|zoom=16}}