എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാസറഗോഡ് ജില്ലയിൽ എരുദുംകടവ്,പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ‍ എൻ.എ.ഗൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണ്.

എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്
വിലാസം
വിദ്യാനഗർ പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1995
കോഡുകൾ
സ്കൂൾ കോഡ്11057 (സമേതം)
എച്ച് എസ് എസ് കോഡ്14033
യുഡൈസ് കോഡ്32010300413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ500
ആകെ വിദ്യാർത്ഥികൾ5659
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ501
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലാം എ എൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല എൻ എ
അവസാനം തിരുത്തിയത്
28-01-202211057wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1995 മെയിൽ എൻ.എ.ഗൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൻ.എ എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് കിഴിലാണ്സ്ഥാപിച്ചത്. ശ്രീ.ശ്രീധരൻമാഷ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1995 മുതൽ 2002 വരെ ഇതൊരു ഹൈസ്കൂളായും. 2002-ൽ ഹയർസെക്കണ്ടറി ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും .
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്.
  • ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.
  • ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ-കായിക മത്സരങ്ങൾ.
  • സിമ്പോസിയം സെമിനാര് തുടങ്ങിയ റിസർച്ച്& പ്രസന്റേഷൻ പ്രോഗ്രാമുകൾ.
  • പാരന്റിങ് പഠന ക്ലാസുകൾ .
  • സ്കിൽ എംപവർമെൻറ് ക്ലാസ്സുകൾ.

മാനേജ്മെന്റ്

എൻ.എ എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എൻ.എ. അബുദക്കർ ഹാജി ചെയർമാന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രവീന്ദ്രൻ.സി

നേട്ടങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാഷ്, അബ്ദുൾ റഹ്മാൻ മാഷ്, ഷാഫി മാഷ്, രാധ ടിച്ചർ, കെ.ജീ.അച്ചുതൻ

1 ശ്രീധരൻ മാഷ് 1995

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.529986543434946, 75.02619808127893 |zoom=16}}