ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു
| ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ | |
|---|---|
| വിലാസം | |
മറ്റത്തിപ്പാറ മറ്റത്തിപ്പാറ പി.ഒ. , 686651 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഫോൺ | 04862 243940 |
| ഇമെയിൽ | hcupsmattathipara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31265 (സമേതം) |
| യുഡൈസ് കോഡ് | 32101200106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 29 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി അഗസ്റ്റിൻ |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത് ഒമ്പള്ളിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത ജോസഫ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 31265-Holy Cross |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികൾക്ക് വായിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്
സയൻസ് ലാബ്
കുട്ടികൾക്ക് ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സ്കൂളിൽ ചെറിയൊരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അദ്ധ്യാപകരായ ശ്രീ ബെന്നി അഗസ്റ്റിന്റെയും ശ്രീമതി സൗമ്യ മൈക്കിളിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു ഏഴാം ക്ലാസിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.
ഗണിതശാസ്ത്രക്ലബ്
അധ്യാപകനായ ശ്രീ ബെന്നി അഗസ്റ്റിനെ നേതൃത്വത്തെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ശ്രീ ബെന്നി അഗസ്റ്റിൻ
- ശ്രീമതി ജിജിമോൾ ജോസഫ്
- ശ്രീമതി ജെസ്സി മാത്യു
- ശ്രീമതി ബ്ലെസി കെ സൈമൺ
- ശ്രീമതി ട്രീസ സഖറിയാസ്
- ശ്രീമതി സൗമ്യ മൈക്കിൾ
- ശ്രീമതി അലീന ജോസ്
അനധ്യാപകർ
- ശ്രീ ജിജോ കെ.ജെ
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ. ബെന്നി അഗസ്റ്റിൻ
- 2011-13 ->ശ്രീ. ബെന്നി അഗസ്റ്റിൻ
- 2009-11 ->ശ്രീ. മാനുവൽ ജെയിംസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജോസഫ് മാത്യു പാറയിൽ (സംസ്ഥാന അധ്യാപക അവാർഡ് നേടി 1996)
- ശ്രീ. ബിനോയ് സെബാസ്റ്റ്യൻ വലിയകുന്നേൽ (ബ്രൂണൈ ഗവണ്മെന്റിന്റെ അധ്യാപക അവാർഡ് നേടി )
വഴികാട്ടി
| {{#multimaps:9.824282,76.700249|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
