എസ്.എ.എച്ച്.എസ് വണ്ടൻമേട്
എസ്.എ.എച്ച്.എസ് വണ്ടൻമേട് | |
---|---|
വിലാസം | |
വണ്ടന്‍മേട് ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2010 | Sahsvandanmedu |
ഏലമലക്കാടുകളാല്‍ ചുറ്റപ്പെട്ട വണ്ടന്മേടിന്റെ ഹൃദയഭാഗത്ത് സുഗന്ധറാണിയായിശോഭിച്ചു നില്‍ക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് സെന്റ് ആന്റണീസ് ഹൈസ്കൂള്‍. ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1953 ജൂലൈ 30 തീയതി ജോണ്‍ സാര്‍ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തന്‍പറമ്പില്‍ അധ്യാപകനായും പള്ളിമുറിയില്‍ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടര്‍ന്ന് ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോള്‍സ്കൂള്‍ഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എല്‍. പി. സ്ക്കൂള്‍എന്ന പേരില്‍പ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുകയും ചെയ്തു.1956-ല്‍ സ്കൂള്‍ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ല്‍ ഏഴാം ക്ലാസ് വരെ പൂര്‍ത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂള്‍ 1979-ല്‍ സെന്റ്. ആന്റണീസ് ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂള്‍ ഏറ്റെടുത്തു. ലോക്കല്‍ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ല്‍ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പരീക്ഷയെഴുതി.തടര്‍ന്ന് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയര്‍ന്ന വിജയശതമാനം നേടുകയുണ്ടായി. കോര്‍പ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുന്‍പന്തിയില്‍തന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- .ജെ.ആര്‍.സി.
- നൃത്തം,സംഗീതം,യോഗാ,കരാട്ടേ ക്ലാസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹെല്‍ത്ത് ക്ലബ്ബ്
- ശുചിത്വ സേന
- ഐറ്റി ക്ലബ്ബ്
- ഗണിത ലാബ്
- ഇക്കോ ക്ലബ്ബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സിവില്‍ സര്‍വീസ് ആസ്പിരന്റ് ക്ലബ് , തയ്യല്‍,കരകൗശല വിദ്യ പരിശീലനം
മാനേജ്മെന്റ്
മുന്‍സാരഥികള്‍
NO; | NAME | YEAR |
---|---|---|
1 | Sri. P.V. John | 1953-63 |
2 | Sr. Thresiamma N.V. | 1963-68 |
3 | Sr. K.J. Rose | 1968-74 |
4 | Sr. Ammini M.K | 1974-76 |
5 | Sr. K.J. Rose | 1976-79 |
6 | Sr. M.J. Baby | 1979-80 |
7 | Sri. K.J. Joseph | 1980-82 |
8 | Sr. M.J. Baby | 1982-84 |
9 | Sr. Catherine Abraham | 1984-86 |
10 | Sr. P.C. Mariamma | 1986-87 |
11 | Smt. Rosamma Joseph | 1987-88 |
12 | Smt. Annammma Anton | 1988-90 |
13 | Smt. Chinnamma Kuriakose | 1990-92 |
14 | Sr. Kunjamma A. M. | 1992-93 |
15 | Smt. C.M. Marykutty | 1993-97 |
16 | Sr. N.M. Mary | 1997-98 |
17 | Sr. Aleyamma K.J. | 1998-2001 |
18 | Sr. Mary Thomas | 2001-2002 |
19 | Sri. Thomas Jacob | 2002-2003 |
20 | Smt. Elsykutty Emmanuel | 2003-2007 |
21 | Sri. Thomas Varghese | 2007-2008 |
22 | Sri.Thommachan V.J. | 2008-2010 |