ജി എൽ പി എസ് കക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കക്കഞ്ചേരി | |
---|---|
വിലാസം | |
കക്കഞ്ചേരി ചാലോട്ട് , കക്കഞ്ചേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9495759392 |
ഇമെയിൽ | glpskakkanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16305 (സമേതം) |
യുഡൈസ് കോഡ് | 32040100207 |
വിക്കിഡാറ്റ | Q64551195 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹൻദാസ് ടി എം |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ ടി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി പി എം |
അവസാനം തിരുത്തിയത് | |
28-01-2022 | Tknarayanan |
കക്കഞ്ചേരി-ചാലോട്ട്സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.100 ലധികം വർഷത്തെ സേവനപാരമ്പര്യമുള്ള ഈ സ്കൂൾ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെയ പ്രതിഭ കളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിന് സ്തുത്യർഹമായ പങ്കാണ് ഉള്ളത്. പഠനത്തിനും കലാകായിക മേഖലകളിലും പ്രാവീണ്യം തെളിയിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.
അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറി -4
ഓഫീസ് മുറി -1
ലാപ് ടോപ് - 3
പ്രൊജക് ടർ -2
പാചകപ്പുര - 1
മൂത്രപ്പുര - 2
കക്കൂസ് - 4
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങൾ .
- നേർക്കാഴ്ച
മുൻ സാരഥികൾ
- പട്ടർമാസ്റ്റർ
- സുകുമാരൻ മാസ്റ്റർ
- ഗോപാലൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- ജാനകി ടീച്ചർ
- എ. സി. മാധവൻ മാസ്റ്റർ
- ദാമോദരൻ മാസ്റ്റർ
- .പുഷ്പ ടീച്ചർ
- ശിവദാസൻ മാസ്റ്റർ
- 10.മാത്യു സെബാസ്റ്റ്യൻ മാസ്റ്റർ
- 11.ഗീത ടീച്ചർ
നേട്ടങ്ങൾ
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ...........
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.നവീകരിച്ച ലൈബ്രറി,വായനമുറി,ഇന്റർനെറ്റ് സംവിധാനം,ഗ്രിൽ വർക്ക് ചെയ്തു അടച്ചുറപ്പാക്കിയ ഗോവണി,ശുചിമുറികള്,വാഷ് ഏരിയ എന്നിവ ശ്രദ്ദേയമായ നേട്ടങ്ങളിൽ ചിലതാണ്.
==ഗാലറി==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനീത. കെ
- ഡോ.രശിഷ
- ഡോ .റിംസത്ത്
വഴികാട്ടി
- കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ മുണ്ടോത്ത് പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.
വഴി-1
പേരാമ്പ്ര – ഉള്ളിയേരി റോഡിൽ തെരുവത്തു കടവ് നിന്നും പടിഞ്ഞാറോട്ട് കൊയക്കാട്-കക്കഞ്ചേരി റോഡ് വഴി നാലര കിലോമീറ്റർ സഞ്ചരിച്ച് തെഞ്ചിലേരി ശിവക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി 150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം
വഴി-2
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളി ബസ് സ്റ്റോപ്പിൽ നിന്നും കക്കഞ്ചേരി-കൊയക്കാട് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഇല്ലത്ത് താഴെ പിന്നിട്ട് വലത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി 150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം
{{#multimaps:11.46021,75.736185 | zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16305
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ