ഗവ. വി എച്ച് എസ് എസ് കൈതാരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 756
ഡിജിറ്റലയ്സ് ചെയ്ത വർഷം 2021-2022

ജൂനിയർ റെഡ് ക്രോസ്സ് കോവിഡ് കാലഘട്ടത്തിൽ ജെ ആർ സി കുട്ടികൾ മാസ്കുകൾ നിർമ്മിച്ചു. തുണിയിൽ തയ്യാറാക്കിയ, ചുവന്ന കുരിശ് അടയാളം (റെഡ് ക്രോസ്സ് ചിഹ്നം )ഉള്ള 350 മാസ്കുകൾ.2021 ജനുവരി 25 ന് നടന്ന ലളിതമായ ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വി സി റൂബി ടീച്ചർ പ്രസ്തുത മാസ്കുകൾ കൈതാരത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റിന് കൈമാറി. ഫെബ്രുവരി 18 ന് ജീവിത ശൈലി രോഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയിൽ ജെ ആർ സി കേഡറ്റ്കൾക്ക് ഓൺലൈൻ പരിശീലനം നൽകി.