ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ
ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ | |
---|---|
വിലാസം | |
സൗത്ത് പല്ലാർ സൗത്ത് പല്ലാർ,വൈരങ്കോട് (പി.ഒ).തിരുന്നാവായ , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 9446768589 |
ഇമെയിൽ | headmastersouthpallar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19727 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ കെ |
അവസാനം തിരുത്തിയത് | |
28-01-2022 | 19727 |
== ചരിത്രം == വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതും ഭൂമി ശാസ്ത്രപരമായും വടക്ക് ഭാഗം റെയിൽ പാളവും തെക്ക്,പടിഞ്ഞാറ് ഭാഗങ്ങൾ കായലും കിഴക്ക ഭാഗം വെള്ള കെട്ടുള്ള വയലിനാലും ചുറ്റപ്പെട്ട ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമാണ്.രക്ഷിതാക്കളിൽ ഭൂരിഭാഗവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരാണ്.തിരുനാവായ ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==5 ക്ലാസ് റൂം,അടുക്കള,ടോയിലറ്റ്,കുടിവെള്ള സൗകര്യം,സ്മാർട്ട് ക്ലാസ് റൂം,
== പാഠ്യേതര പ്രവർത്തനങ്ങൾ == വാഴ കൃഷി,പച്ചക്കറി,
പ്രധാന കാൽവെപ്പ്:
==മൾട്ടിമീഡിയാ ക്ലാസ് റൂം==അഞ്ച് കമ്പ്യൂട്ടര്‍ ,മൂന്ന് ലാപ്ടോപ്പ്,എല്‍.സി.ഡി പ്രൊജക്ടര്‍,തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് മൾട്ടിമീഡിയാ ക്ലാസ് റൂം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
== മാനേജ്മെന്റ് ==നവോദയ,വിവ എന്നീ ക്ലബുകളുടെ സഹായ സഹകരണത്തോടെ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്തി വരുന്നു.
വഴികാട്ടി
- തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്റർ ദൂരം.
- തിരൂർ, തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും എളുപ്പം എത്തിച്ചേരാം.
തിരുന്നാവായ,കോലൂപാലം, വൈരങ്കോട് എന്നിവടങ്ങളിൽ നിന്നും റോഡുമാർഗവും എളുപ്പം എത്തിച്ചേരാം.
{{#multimaps: , | width=800px | zoom=16 }}