കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
27-01-2022 | 14511 |
പ്രോജക്ടുകൾ |
---|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. | |
4 | ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. | |
5 | LSS MODEL QUESTION PAPER 2021
Prepared by KOLAVALLOOR EAST L P SCHOOL |
|
6 | എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ. |
സ്കൂളിൽ നടന്ന കൂടുതൽ പ്രവർത്തനങ്ങൾ കാണാനായി ചുവടെയുള്ള 'വികസിപ്പിക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മലയാളം ക്ലബ്
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടുതൽ വായിക്കാൻ>>>
മാനേജ്മെന്റ്
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
അധ്യാപകർ
പ്രധിൻ എൻ കെ പ്രധാനാധ്യാപകൻ | നജീം എം പി അറബിക് ടീച്ചർ | ഗിബിഷ പി എൽ പി എസ് ടി | നിഖില മഠത്തിൽ എൽ പി എസ് ടി | മേഘ എം പി എൽ പി എസ് ടി |
---|
മുൻസാരഥികൾ
പൂർവ പ്രധാനാധ്യാപകർ
ഗിബിഷ പി (2014-2017) | എം പി മുകുന്ദൻ (2011-2014) | കെ ബാലൻ (2003 - 2011) | കെ കെ ആസ്യ
(1981 - 2003) |
കെ ഗോപാലപ്പണിക്കർ
(1976 - 1981) |
കെ കുഞ്ഞിരാമ
പണിക്കർ (1958 -1976) |
---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
പുതിയ കെട്ടിടം
വഴികാട്ടി
{{#multimaps:11.758077,75.627103| width=800px | zoom=16 }}
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും. |
---|
അടുത്തുള്ള ബസ് സ്റ്റോപ്പ് : പാറാട് (1.5 കി.മീ)
അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ) അടുത്തുള്ള എയർപോർട്ട് : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ) |
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14511
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ