ജി.എൽ.പി.എസ്. മുതുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
മുതുകുളം പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1828
വിവരങ്ങൾ
ഫോൺ0479 2471816
ഇമെയിൽ35408haripad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35408 (സമേതം)
യുഡൈസ് കോഡ്32110500306
വിക്കിഡാറ്റQ87478369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന. കെ
പി.ടി.എ. പ്രസിഡണ്ട്ബാബു P
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര.
അവസാനം തിരുത്തിയത്
10-01-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ 1828-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഗവ.എൽ.പി.സ്‌കൂൾ ,മുതുകുളം.അന്നത്തെ ഭരണാധികാരിയായ കായംകുളം രാജാവിന്റെ ഇടത്താവളം ആയിരുന്നു ഇത്.പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനത്തിനും ഉത്സാവത്തിനും രാജാവും കൂട്ടരും താമസിച്ചിരുന്ന കൊട്ടാരം ആയിരുന്നു ഇത്.അക്കാലത്തു് നാട്ടിൽ ഒരു സ്‌കൂൾ തുടങ്ങണമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നും അന്നത്തെ നായർ സമുദായത്തിലെ പ്രമാണിമാർ രാജാവിനോട് അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് തന്റെ കൊട്ടാരം സ്കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.അങ്ങനെ കൊട്ടാരം സ്‌കൂൾ എന്നപേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു. എന്നും നാട്ടുകാർക്ക് ഇത് കൊട്ടാരം സ്‌കൂൾ ആണ് .പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നതിനാൽ ഗവ.എൽ.പി.ജി.എസ്.മുതുകുളം എന്നായിരുന്നു.2016-ലാണ് ഗവ.എൽ.പി.സ്കൂൾ,മുതുകുളം എന്നായത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • ചേപ്പാട് സ്ഥിതിചെയ്യുന്നു.

{{#multimaps:9.232329164685275, 76.47345019267937|zoom=20}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുതുകുളം&oldid=1233649" എന്ന താളിൽനിന്ന് ശേഖരിച്ചത്