എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) ('=== '''<u>ഹിന്ദി ക്ലബ്ബ്</u>''' === === ഹിന്ദി ഭാഷയുടെ ഉന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയുടെ ഉന്നമനത്തിനായി അത് കുട്ടികളിൽ സംസാരഭാഷ ആക്കുവാനും രാഷ്ട്രഭാഷ യുടെ മൂല്യം കുട്ടികൾക്ക് പകർന്നു നൽകുവാനും ആയി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഹിന്ദി ക്ലബ്ബ് ആണ് ഈ സ്കൂളിൽ സ്വന്തമായിട്ടുള്ളത് ഹിന്ദി ദിനാഘോഷം ആണ് ഈ ക്ലബ്ബിന്റെ ഏറ്റവും വലിയ പ്രവർത്തനം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം ഓൺലൈനിലൂടെ യാണ് വർച്വൽ ആയി ഹിന്ദി വാരാഘോഷം സമുചിതമായി സംഘടിപ്പിക്കപ്പെട്ടു ഇന്ത്യയിലെ അതിപ്രശസ്തരായ സാഹിത്യകാരന്മാരും ബാല സാഹിത്യകാരന്മാരും കുട്ടികൾക്ക് ആശംസകളും കുട്ടികളുമായി സംവദിക്കാനും ഓൺലൈനായി എത്തിച്ചേർന്നു സുശീൽ ശർമ ഗുൽസാർ നരേന്ദ്ര സേന മുകേഷ് നടത്തിയാൽ തുടങ്ങി പ്രശസ്തരുടെ നിരതന്നെ രണ്ടുവർഷമായി കുട്ടികളുമായി സമ്മതിക്കാൻ എത്തിച്ചേർന്നിട്ടുണ്ട് ഈ ഓൺലൈൻ പരിപാടികൾ എല്ലാം തന്നെ സ്കൂൾ യൂട്യൂബിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു ഇതിന്റെ വീഡിയോകൾ സ്കൂൾ യൂട്യൂബിൽ ലഭ്യമാണ്https://www.youtube.com/watch?v=D6OD4P-_bpQ