ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

2021-22 വർഷത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ISRO ശാസ്ത്രഞ്ജൻ ശ്രീ ജിപ്സു നയിച്ച ഓൺലൈൻ ക്ലാസ്സിൽ മനുഷ്യരാശിയുടെ ബഹിരാകാശപര്യവേക്ഷണ ദൌത്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ശാസ്ത്രരംഗം മൽസരങ്ങളിൽ സബ് ജില്ലാതലത്തിൽ 'My science book ' എന്ന വിഭാഗത്തിൽ കുമാരി അഖിലസാരഥി തിരഞ്ഞെടുക്കപ്പെട്ടു.