കൂനങ്കോട് യു.പു.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൂനങ്കോട് യു.പു.എസ് | |
---|---|
വിലാസം | |
ഓടത്തിൽപീടിക കൂഞ്ഞങ്കോട് യു.പി.എസ്,പി ഒ മാമ്പ , 670611 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972852470 |
ഇമെയിൽ | koonhancodeups14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിതകുമാരി കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Maqbool |
ചരിത്രം
1927 ൽ ശ്രീ കൊറുമ്പൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു. 2 അധ്യാപകരും 39 കുട്ടികളും അടങ്ങുന്ന നിശാ പള്ളിക്കൂടമായിരുന്നു ആദ്യം.
ഭൗതികസൗകര്യങ്ങൾ
റോഡ് സൗകര്യം,പൈപ്പ് സൗകര്യം.,കിണർ ,ടോയ്‌ലറ്റ് ,സ്റ്റേജ്,ലൈബ്രറി ,കമ്പ്യൂട്ടർ.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്,പ്രവൃത്തിപരിചയ ക്ലബ്.ഹരിത ക്ലബ് ,പരിസ്ഥിതി ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,കലാകായിക പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കെ സാവിത്രി
മുൻസാരഥികൾ
എം.കുഞ്ഞിരാമൻ മാസ്റ്റർ ,ഭാരതി ടീച്ചർ,സി.കുഞ്ഞിരാമൻ മാസ്റ്റർ,ലക്ഷ്മണൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രി കെ രാമകൃഷ്ണൻ . ദിനകരൻ കോമ്പിലാത് (പത്രപ്രവർത്തകൻ)
വഴികാട്ടി
{{#multimaps:11.886956,75.491941 | width=800px | zoom=}}