സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എം എൽ പി എസ് ഒടോമ്പറ്റ
വിലാസം
ഒടോമ്പറ്റ

ചെമ്പ്രശ്ശേരി ഈസ്റ്റ് പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽodompattagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18540 (സമേതം)
യുഡൈസ് കോഡ്32050601301
വിക്കിഡാറ്റQ64566838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ73
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ്. യു
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മജീദ് സി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
12-01-2022Vanathanveedu


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1947 ൽ ആണ് .അന്ന് ഡിസ്ട്ടീക്ട് ബോർഡിൻറെ കീഴിലായിരുന്നു. 1978-79 വരെ വാടകക്കെ‌ട്ടി‌ടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1978-79 അധ്യയന വർഷത്തിൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പൂർത്തിയാവുകയും 18/10/1979 ൽ അന്നത്തെ ഡി ഇ ഒ ശ്രീ എൻ ദിവാകരൻ നായർ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ഈ പ്രവർത്തനങ്ങളിലെല്ലാം നാട്ടുകാരു‌ടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുളിന് ഇന്ന് ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഒടോമ്പറ്റ&oldid=1263910" എന്ന താളിൽനിന്ന് ശേഖരിച്ചത്