ശാസ്ത്രാവബോധം വളർത്തുന്നതിനായി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. ദേശീയ ശാസ്ത്രദിനം,ഓസോൺ ദിനം, ചന്ദാര ദിനം, ലഹലി വിരുദ്ധ ദിനം എന്നിവ ആചരിച്ചു