ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/ചരിത്രം
ദൃശ്യരൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രണ്ട് വ്യക്തികളുടെ ശ്രമഫലമായാണ് സ്‌കൂൾ നിലവിൽ വന്നത്.