എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തുരത്തണം എതിർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
അറിവുള്ളവർ പറയുന്ന-
തനുസരിച്ചീടണം പതറാതെ
പടരാതെ നോക്കണം
തുരത്തണം തുരത്തണം
തകർക്കണമീ മഹാമാരിയെ
പതറാതെ പടരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം

ശ്രീനന്ദ. എൻ
7 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത