ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

കോഴ്സുകൾ

1 ഫ്ലോറി കുൾച്ചറിസ്റ്റ് ഓപ്പൺ കുൾട്ടിവേഷൻ

ഫ്ലോറി കുൾച്ചറിസ്റ്റ് ഓപ്പൺ കുൾട്ടിവേഷൻ

2 .ഓർഗാനിക് ഗ്രോവർ

ഓർഗാനിക്   േ ഗ്രാവർ എന്ന കോഴ്സിന്റെ NS Q F ലെവൽ 3, 4 ഇവ പ്ലസ് വൺ പ്ലസ് ടു കോഴ്സുകൾക്കൊപ്പം നല്കി വരുന്നു. ജൈവ കൃഷിയ്ക്ക് പ്രാധാന്യമേറി വരുന്ന ഇക്കാലത്ത് ഈ കോഴ്സിന് വൻ പിച്ച സാധ്യതകളാണുള്ളത്. കുട്ടികൾക്ക് സ്വയം തൊഴിൽ എന്ന നിലയിലും ജൈവകൃഷി സർട്ടിഫിക്കേഷൻ മേഖലയിലും ജൈവ കീടനാശിനികളും കുമിൾനാശിനികളും മറ്റും ഉല്ലാദിപ്പിക്കുന്ന സംരഭങ്ങളിലും തൊഴിൽ നേടാൻ ഈ കോഴ്സ് സഹായിക്കുന്നു.

3 .ഓഫീസ് ഓപ്പറേഷൻസ്  എക്സിക്യൂട്ടീവ്

തുടർ പഠന സാധ്യതകൾ

പോളിടെക്നിക്

ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്

പഞ്ചവത്സര ഇൻ്റർ ഗ്രേറ്റഡ് എം ബി എ കോഴ്സ്

ബാങ്കിംഗ് കോഴ്സ്

ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്മെൻറ് (BBM)

ഹോട്ടൽ മാനേജ്മെൻ്റ്

ഹൗസ് കീപ്പിങ്ങ് കോഴ്സ്

ബി.ബി എ

എൽ. എൽ. ബി

ബി സി എ

ബി കോം

ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ

സി എ

ഐ സി ഡബ്ളിയു എ

കമ്പനി സെക്രട്ടറി കോഴ്സ്

ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് കോഴ്സ്

ഓഫീസ് ഓപ്പറേഷൻ എക്ലിക്യൂട്ടിവിൻ്റെ ജോലി വിവരണം

1. ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുക

2. ഓഫീസിലെ ഫയലുകളും ഡോക്കുമെൻറുകളും റെക്കോർഡുകളും നിർമ്മിക്കുകയും പരിശോധിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക

3. കത്തിടപാടുകൾ തയ്യാറാക്കുക

4. കമ്പ്യൂട്ടറും മറ്റ് ഓഫീസ് ഉപകരണങ്ങളും ഉപയോഗിച്ച് ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കുക

തൊഴിലുമായി ബന്ധപ്പെട്ട കോഴ്സിൻ്റെ ഭാഗമായി നൽകുന്ന നൈപുണികൾ

1 കമ്മ്യൂണിക്കേഷൻ സ്കിൽ

2. സെൽഫ് മാനേജ്മെൻറ് സ്കിൽ

3.ഇൻഫോർ മേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സ്കിൽ

4. സംരംഭകത്വ വികസനം ശേഷി

5. ഗ്രീൻ സ്കിൽ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ